Halake Marunnu Lyrics in Tamil and Malayalam

We are given Halake Marunnu Lyrics in Tamil, English, Hindi, Kannada and Malayalam. The song “Haalaake Maarunne” has been skillfully crafted by the prolific lyricist, Mu.Ri. With the melodious fusion of Malayalam, English, and Hindi verses, the song transcends linguistic barriers, appealing to a diverse audience. The songwriters, Vishnu Vijay, Pushpavathy Poyppadathu, and Ahi Ajayan, have done a remarkable job in creating a poetic masterpiece that touches the hearts of listeners.

Director Ashraf Hamza
Singer Vishnu Vijay, Pushpavathy Poyppadathu, Ahi Ajayan
Lyrics Mu.Ri
Music Vishnu Vijay
Label Think Music India

 

Halake Marunnu Lyrics in Tamil/ தமிழில் ஹலகே மருந்துன்னு பாடல் வரிகள்

 

பதிச்சிரி சந்திரிகாயே
பதினலிந்தே செலோலியே
ராக்கனியே தாரகமே
மதிபோலே ப்ரகாஷிதயே

அழகாலே விபூஷிதயே
அலிவாலே அலங்கரிதயே
அழகாலே விபூஷிதயே
அலிவாலே அலங்கரிதயே

மதுரக்கினாவிண்டே காதகுதுறக்குன்னா
மধிভ்ரமদாயிநீ பரிமலா காத்ரே
ஹாலேதா
ஹாலே நின்னே கண்டாலகே
ஹாலாகே மருந்தே

மதுரக்கினாவிண்டே காதகுதுறக்குன்னா
மধிভ்ரமদாயிநீ பரிமலா காத்ரே
ஹாலேதா
ஹாலே நின்னே கண்டாலகே
ஹாலாகே மருந்தே

கலா ​​பாலதரியாம் பெண்ணே டஃபில் முட்டுனோன்
பின்னே கொல்லில் கொட்டுனோன்
நிண்டே நெஞ்சில் தட்டுனோன்
இருமெய்ய் தாக அவர்கள் தாளம்
தமிழ் கொல்லநாய்
பென்மே ஆன்மே கொண்டோனோ
மண்ணும் விண்ணும் ஒண்ணோனா
சுபர்கதிங்கலேத்திபெட்டா யாதீமினாலே
ஹாலேதா
ஹாலே நின்னே கண்டாலகே
ஹாலாகே மருந்தே

ஹாலேதா
ஹாலே நின்னே கண்டாலகே
ஹாலாகே மருந்தே

படையாலிகளாயிரமாயிரமாய் சமரோல்சுகராய்
படயோதிய பாவனா பூமிகா தாண்டிய சம்ஹிதாயா
பாலா கல்பனகள் கவிகள்
பனித்தோறு சம்பவம
பலபாமர மானவ மானச
சங்கட சங்கதியா

சிந்தபூந்தோட்டத்தே சந்ததின்னாலே
சங்கப்பூம்பாடே தென்னிப்பாறல்லே
நின் சீரகடி சில்சிலயாலே
மதுபோடியன பணிமலராகே
பூம்பொடிதாரி சிந்தனை பூங்காவில் சொக்கனாவு
பூதிக்கலாயிரம் பூவிதழாகனு
பூத்து நிக்கனா பாட்டு பாடனா
மோஹதோட்

தன்மானத்திலே மணியராயகே
நிறமலராணி வர்ணனயாலே
சு-பிரியரச பதனிச
சரிகம பதராசா
ராதாமதி-லுலகமே-அதித்ருதமோதி

சுபர்கதிங்கலேத்திபெட்டா யாதீமினாலே
ஹாலேதா
ஹாலே நின்னே கண்டாலகே
ஹாலாகே மருந்தே

ஹாலேதா
ஹாலே நின்னே கண்டாலகே
ஹாலாகே மருந்தே

மதுரக்கினாவிண்டே காதகுதுறக்குன்னா
மধிভ்ரமদாயிநீ பரிமலாகாத்ரே

ஹாலேதா
ஹாலே நின்னே கண்டாலகே
ஹாலாகே மருந்தே

கலா ​​பாலதரியாம் பெண்ணே டஃபில் முட்டுனோன்
பின்னே கொல்லில் கொட்டுனோன்
நிண்டே நெஞ்சில் தட்டுனோன்
இருமே தாக அவர்கள் தாளம்
தமிழ் கொல்லநாய்
பென்மே ஆன்மே கொண்டோனோ
மண்ணும் விண்ணும் ஒண்ணோனா

சுபர்கதிங்கலேத்திபெட்டா யாதீமினாலே
ஹாலேதா
ஹாலே நின்னே கண்டாலகே
ஹாலாகே மருந்தே

ஹாலேதா
ஹாலே நின்னே கண்டாலகே
ஹாலாகே மருந்தே

Halake Marunnu Lyrics in Malayalam

പാതി ചിരിച്ചന്ദ്രികയേ
പതിനാലിന്റെ ചേലൊളിയേ
രാക്കനിയേ താരകമേ

മതി പോലെ പ്രകാശിതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ

അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ

മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമള ഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമള ഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ

ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ
സുബർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ

ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

പടയാളികളായിരമായിരമായ്
സമരോത്സുകരായ്
പടയോടിയ പാവന ഭൂമിക
താണ്ടിയ സംഹിതയാ
പല കൽപനകൾ കവികൾ
പണിതിട്ടൊരു സംഭവമാ
പലപാമര മാനവ മാനസ
സങ്കട സംഗതിയാ

ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
നിൻ ചിറകടി സിൽസിലയാലെ
മധുപൊടിയണ പനിമലരാകെ

പൂമ്പൊടി തരി ചിന്തണ് പൂങ്കവിൾ ചോക്കണ്
പൂതികളായിരം പൂവിതളാകണ്
പൂത്ത് നിക്കണ് പാട്ട് പാടണ്
മോഹത്തോടെ

തന്മനതിലെ മണിയറയാകെ
നിറമലരണി വർണ്ണനയാലെ
സു-പ്രിയരസ പധനിസ
സരിഗമ പദരസ

രഥമതി-ലുലകമേ-അതിധ്രുതമോടി
സുബർഗ്ഗത്തിങ്കലെത്തിപ്പെട്ട
യത്തീമിനാളെ ..

ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമള ഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്

പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ
സുബർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ

Halake Marunnu Lyrics in English

Paathichiri Chandrikaye
Pathinalinte Cheloliye
Raakkaniye Thaarakame
Mathipole Prakaashithaye

Azhakaale Vibhooshithaye
Alivaale Alankrithaye
Azhakaale Vibhooshithaye
Alivaale Alankrithaye

Madhurakkinaavinte Kadhakuthurakkunna
Madhibhramadaayini Parimala Gaathre
Haaletha
Haale Ninne Kandaalaake
Haalaake Marunne

Madhurakkinaavinte Kadhakuthurakkunna
Madhibhramadaayini Parimala Gaathre
Haaletha
Haale Ninne Kandaalaake
Haalaake Marunne

Kala Palathariyaam Penne Duffil Muttunnon
Pinne Kolil Kottunnon
Ninte Nenjil Thattunnon
Irumeyy Thaka They Thaalam
Thammil Kollanaaay
Penmey Anmey Kondono
Mannum Vinnum Onnonaa
Subargathinkalethipetta Yatheeminaale
Haaletha
Haale Ninne Kandaalaake
Haalaake Marunne

Haaletha
Haale Ninne Kandaalaake
Haalaake Marunne

Padayaalikalaayiramaayiramai Samarolsukaraayi
Padayodiya Paavana Bhoomika Thandiya Samhithayaa
Pala Kalpanakal Kavikal
Panithittoru Sambhavama
Palapaamara Maanava Maanasa
Sankada Sangathiyaa

Chinthapoonthottathe Chanthathinnaale
Shankappoompaate Thennippaaralle
Nin Chirakadi Silsilayale
Madhupodiyana Panimalaraake
Poompodithari Chinthanu Poonkavil Chokkanau
Poothikalaaayiram Poovithalaakanu
Poothu Nikkana Paattu Paadana
Mohathode

Thanmanathile Maniyarayaake
Niramalarani Varnnanayaale
Su-Priyarasa Padhanisa
Sarigama Padharasa
Radhamathi-Lulakame-Athidhruthamodi

Subargathinkalethipetta Yatheeminaale
Haaletha
Haale Ninne Kandaalaake
Haalaake Marunne

Haaletha
Haale Ninne Kandaalaake
Haalaake Marunne

Madhurakkinaavinte Kadhakuthurakkunna
Madhibhramadaayini Parimalagaathre

Haaletha
Haale Ninne Kandaalaake
Haalaake Marunne

Kala Palathariyaam Penne Duffil Muttunnon
Pinne Kolil Kottunnon
Ninte Nenjil Thattunnon
Irumey Thaka They Thaalam
Thammil Kollanaaay
Penmey Anmey Kondono
Mannum Vinnum Onnonaa

Subargathinkalethipetta Yatheeminaale
Haaletha
Haale Ninne Kandaalaake
Haalaake Marunne

Haaletha
Haale Ninne Kandaalaake
Haalaake Marunne

Read Also – Hanuman Chalisa Lyrics in Tamil

Halake Marunnu Lyrics in Hindi

तुम आधी हंसती आत्मा हो
चौदह वर्ष की चेलोली
रकनिये तारकामे

पर्याप्त उज्ज्वल
अज़हकाले विभूषिता
अलीवाले अलंकृता

अज़हकाले विभूषिता
अलीवाले अलंकृता

मदुराकिना का कटक खोलना
मतिभ्रमदायिनी परिमाला गात्रे
अरे
हैले, अगर मैं तुम्हें देखूं
सब कुछ बदलता है

मदुराकिना का कटक खोलना
मतिभ्रमदायिनी परिमाला गात्रे
अरे
हैले, अगर मैं तुम्हें देखूं
सब कुछ बदलता है

कला बहुत कुछ जानती है
लड़की पर दस्तक
फिर फोन खटखटाओ
अपनी छाती थपथपाओ

इरुमाई ताकाताई
लय अच्छी नहीं है
पेनमई अनमई कोंडोनो
मिट्टी और शराब एक ही हैं
उस अनाथ के दिन जो सुबर्गा पहुंचा

अरे
हैले, अगर मैं तुम्हें देखूं
सब कुछ बदलता है
अरे
हैले, अगर मैं तुम्हें देखूं
सब कुछ बदलता है

हजारों सैनिक
समरोत्सुकराई
पतयोदिया पावन भूमिका
थंडिया संहिता
कई कल्पनाएँ कवि हैं
यह एक मनगढ़ंत घटना है
पलापमारा मनवा मनसा
दुखद बात

चंता पूनतोतम बाज़ार से पहले
क्या शांकापूमपट्टे एक फिसलन भरी ढलान नहीं है?
जैसे तुम्हारे पंख फड़फड़ाते हैं
मधुपोदियाना पणिमलाराके

पूमपोडी तारि चिंतन पूनकविल चोक
हजारों फूल देखें
फूल गीत गाता है
इच्छा के साथ

तन्मानत में मनियारा
रंग और रंग
सु-प्रियरसा पधानिसा
सरिगामा पदरसा

रथमती-लुलाकामे-अतिधृतमोदी
सुबर्गा लाया गया
यतिमिनाला ..

अरे
हैले, अगर मैं तुम्हें देखूं
सब कुछ बदलता है

मदुराकिना का कटक खोलना
मतिभ्रमदायिनी परिमाला गात्रे
अरे
हैले, अगर मैं तुम्हें देखूं
सब कुछ बदलता है

कला बहुत कुछ जानती है
लड़की पर दस्तक
फिर फोन खटखटाओ
अपनी छाती थपथपाओ
इरुमाई ताकाताई
लय अच्छी नहीं है

पेनमई अनमई कोंडोनो
मिट्टी और शराब एक ही हैं
उस अनाथ के दिन जो सुबर्गा पहुंचा
अरे
हैले, अगर मैं तुम्हें देखूं
सब कुछ बदलता है

Leave a Comment